തിരുവനന്തപുരം | അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ തിരുവനന്തപുരത്ത് എത്തിച്ചു.അയര്‍ലന്‍ഡിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ഉണ്ണികൃഷ്ണനെ പോലീസ് പിടികൂടിയത്. . പിടിയിലായ പ്രതിയെ പൂന്തുറ പോലീസ്...
കോ​ഴി​ക്കോ​ട്: ബ​സി​ല്‍ വ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദീ​പ​ക് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി ഷിം​ജി​ത​ക്കാ​യി പോ​ലീ​സ് ഉ​ട​ൻ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും. ഇ​ന്ന​ലെ​യാ​ണ് (21.01.2026) പ്ര​തി​യെ വ​ട​ക​ര​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ...
കോഴിക്കോട് | ലൈംഗികാതിക്രമം നടത്തിയെന്ന് യുവതി സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. പൊതുപ്രവര്‍ത്തകയായ വടകര സ്വദേശി ഷിംജിത മുസ്തഫക്കെതിരെയാണ് ആത്മഹത്യാപ്രേരണ കുറ്റം...
ശ്രീനഗര്‍| ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം രാജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ അതിര്‍ത്തി കടന്നെത്തിയ പാക് ഡ്രോണിന് നേരെ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തു. . അഞ്ചോളം ഡ്രോണുകള്‍ കണ്ടതായാണ് റിപ്പോര്‍ട്ട്. ജനുവരി 11...
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ​നി​ന്ന് ബൈ​ക്ക് മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സ്. മാ​ന​വി​യം വീ​ഥി​യി​ൽ​നി​ന്ന് അ​മ​ൽ സു​രേ​ഷി​നെ​യാ​ണ് ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് ജനുവരി 8 വ്യാഴാഴ്ച രാ​ത്രി​യോ​ടു​കൂ​ടി പി​ടി​കൂ​ടി​യ​ത്. ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ൽ...
കൊ​​​​ച്ചി: ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യ്ക്കി​​​​ടെ കാ​​​​റി​​​​നു​​​​ള്ളി​​​​ല്‍ പ്ര​​​​സ​​​​വി​​​​ച്ച യു​​​​വ​​​​തി​​​​ക്കും കു​​​​ഞ്ഞി​​​​നും ചി​​​​കി​​​​ത്സ​​​​യൊ​​​​രു​​​​ക്കി എ​​​​റ​​​​ണാ​​​​കു​​​​ളം വി​​​​പി​​​​എ​​​​സ് ലേ​​​​ക്‌​​​​ഷോ​​​​റി​​​​ലെ മെ​​​​ഡി​​​​ക്ക​​​​ൽ ടീം.പ്ര​​​​സ​​​​വ വേ​​​​ദ​​​​ന​​​​യു​​​​മാ​​​​യി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്ക് യാ​​​​ത്ര തി​​​​രി​​​​ച്ച ക​​​​ണ്ണൂ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ 21 കാ​​​​രി​​​​ക്കും ആ​​​​ണ്‍കു​​​​ഞ്ഞി​​​​നു​​​​മാ​​​​ണ് ലേ​​​​ക് ഷോ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ...
കണ്ണൂർ: കൂത്തുപറമ്പ് നീർവേലിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്തു. 20-കാരനായ കിഷൻ, അമ്മൂമ്മ റെജി, അമ്മൂമ്മയുടെ സഹോദരി റോജ എന്നിവരാണ് തൂങ്ങിമരിച്ചത്. പേരമകനായ കിഷൻ ആത്മഹത്യ ചെയ്തതിൽ മനംനൊന്താണ് അമ്മൂമ്മയും സഹോദരിയും ജീവനൊടുക്കിയത്....
അ​മ​രാ​വ​തി: ആ​ന്ധ്ര പ്ര​ദേ​ശി​ലെ വെ​സ്റ്റ് ഗോ​ദാ​വ​രി ജി​ല്ല​യി​ൽ ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു. യെ​ലെ​ട്ടി രാ​ജു(19), യെ​ലെ​ട്ടി അ​ഞ്ജി​ബാ​ബു(25), കൊ​ല്ലു സ​ത്യ​നാ​രാ​യ​ണ ( 28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പെ​നു​മ​ന്ത്ര മ​ണ്ഡ​ലി​ലെ...
കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് ഗ​ർ​ഭി​ണി​​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി. നോ​ർ​ത്ത് എ​സ്എ​ച്ച്ഒ​യാ​യി​രു​ന്ന പ്ര​താ​പച​ന്ദ്ര​നെ​തി​രെ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി​ജി​പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.2024 ജൂ​ണി​ലാ​ണ് കൊ​ച്ചി സ്വ​ദേ​ശി ഷൈ​മോ​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റ​ത്....
ടെൽ അവീവ്: ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ യഹൂദരരെ ലക്ഷ്യമിട്ട ഭീകരാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഓസ്ട്രേലിയ യ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഓസ്‌ട്രേലിയൻ ഭരണകൂടം ജൂതവിരുദ്ധത ആളിക്കത്തിച്ചതായി നെതന്യാഹു ആരോപിച്ചു....
ഇറ്റാനഗര്‍ | അരുണാചല്‍പ്രദേശില്‍ തിന്‍കുകിയ ജില്ലയിലെ അഞ്ചോവിലുണ്ടായ വാഹനാപകടത്തില്‍ 22 പേര്‍ മരിച്ചു. ഇതുവരെ 13 മൃതദേഹങ്ങള്‍ പുറത്തെടുത്തു. ട്രക്ക് അഗാധ ഗര്‍ത്തത്തിലേക്ക് മറിഞ്ഞാണ് അപകടം. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ഹയുലിയങ്-ചഗ്ലഗാം അറോഡില്‍ വച്ചാണ് ട്രക്ക്...
ബെംഗളൂരു: ചിക്കബല്ലാപുരയിൽ അമ്മയ്ക്കുനേരേ ലൈംഗികാതിക്രമംകാട്ടിയ കേസിൽ മകന് ജീവപര്യന്തം തടവുശിക്ഷ. ചിന്നഹള്ളി ഗ്രാമത്തിലെ മുപ്പത്തെട്ടുകാരനാണ് അമ്മയെ ലൈംഗികമായി പീഡിപ്പിക്കാൻശ്രമിക്കുകയും ചെറുത്തപ്പോൾ ക്രൂരമായി ആക്രമിക്കുകയും ചെയ്തത്. കഴിഞ്ഞവർഷം നടന്ന സംഭവത്തിൽ വിചാരണ പൂർത്തിയാക്കിയ ജില്ലാ സെഷൻസ്...