വിജയവാഡ | ആന്ധ്രപ്രദേശിലെ ഹൈദരാബാദ്-വിജയവാഡ ദേശീയപാതയിലുണ്ടായ ദാരുണമായ അപകടത്തിൽ പ്രമുഖ ഹൈക്കോടതി അഭിഭാഷകൻ മരിച്ചു. ബി ശ്രീനിവാസ് റാവു എന്ന അഭിഭാഷകനാണ് മരിച്ചത്. കാഞ്ചികാചർല മണ്ഡലത്തിലെ കീസര ടോൾ പ്ലാസയിൽ ഏപ്രിൽ 11 ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ്...
Read full story
ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ ര​ണ്ട​ര വ​യ​സു​കാ​ര​ൻ കു​ഴ​ൽ​കി​ണ​റി​ൽ വീ​ണു. ഉ​ജ്ജൈ​ൻ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കു​ട്ടി വ​യ​ലി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.‌ രാ​ജ​സ്ഥാ​നി​ലെ പാ​ലി​യി​ൽ നി​ന്ന് മൂ​ന്ന് ദി​വ​സം മു​മ്പ് കു​ടും​ബ​ത്തോ​ടൊ​പ്പം പ്ര​ദേ​ശ​ത്തെ​ത്തി​യ പ്ര​വീ​ൺ ദേ​വ​സി​യു​ടെ മ​ക​ൻ ഭാ​ഗീ​ര​ഥ് എ​ന്ന കു​ട്ടി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​ഡ്‌​ന​ഗ​ർ തെ​ഹ്‌​സി​ലി​നു...
Read full story
ഡല്‍ഹി| ഡല്‍ഹി നിയമസഭാ സമുച്ചയത്തിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് സഭയ്ക്കുള്ളിലേക്ക് വാഹനം ഇടിച്ചുകയറി .ഇന്ന് ( ഏപ്രിൽ 6) ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.അതി വേഗത്തിലെത്തിയ വെളുത്ത എസ്യുവി ഉത്തര്‍പ്രദേശ് രജിസ്ട്രേഷനുള്ള വാഹനമാണ് വിവിഐപി കവാടമായ ഗേറ്റ് നമ്പര്‍ രണ്ടിലൂടെയാണ് അകത്തെത്തിയത്. കാറിലെത്തിയ...
Read full story
പത്തനംതിട്ട | സഹോദരിമാരായ കുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കിയ കേസുകളിൽ പ്രതിക്ക് 21 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് പോക്സോ കോടതി. 2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പല രാത്രികളിലായാണ് കുട്ടികളെ പീഡിപ്പിച്ചത്. ഇടയാറന്മുള എരുമക്കാട്...
Read full story
ജു​ബ: സൗ​ത്ത് സു​ഡാ​നി​ലെ സ്വ​ർ​ണ​ഖ​നി​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് 70 പേ​രെ അ​ക്ര​മി​സം​ഘം വെ​ടി​വ​ച്ചു കൊ​ന്നു. ഒ​ട്ടേ​റെ പേ​ർ​ക്കു പ​രി​ക്കേ​റ്റു. ത​ല​സ്ഥാ​ന​മാ​യ ജു​ബ​യ്ക്കു സ​മീ​പം ക​ഴി​ഞ്ഞ​യാ​ഴ്ച അ​വ​സാ​ന​മാ​ണു സം​ഭ​വം. നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ൾ തു​റ​സാ​യ സ്ഥ​ല​ത്ത് കി​ട​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​ദൃ​ശ്യം പു​റ​ത്തു​വ​ന്നു. ഒ​ട്ടേ​റെ പേ​ർ സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലേ​ക്ക്...
Read full story
കൊല്ലം| കന്നുകാലി ചത്തതോടെ റോഡ് സൈഡില്‍ ഉപേക്ഷിച്ചു കടന്നു കളയാന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍. മാർച്ച് 25 ബുധനാഴ്ച ഉച്ചയോടെ തെന്മലയിലാണ് സംഭവം. സംഭവത്തില്‍ തമിഴ്‌നാട് തെങ്കാശി സ്വദേശികളായ ജ്യോതിരാജ് (27), മുത്തുകുമാര്‍ (32 ), പ്രകാശ് (32 ) എന്നിവരെ...
Read full story
ന്യൂയോർക്ക്: ലാൻഡിങ്ങിനിടെ റൺവേയിൽ എയർ കാനഡ വിമാനം അഗ്നിരക്ഷാട്രക്കുമായി കൂട്ടിയിടിച്ച് പൈലറ്റും സഹപൈലറ്റും മരിച്ചു. മാർച്ച് 22 ഞായറാഴ്ച രാത്രി ന്യൂയോർക്കിലെ ലാഗാർഡിയ വിമാനത്താവളത്തിലായിരുന്നു അപകടം. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ ഗുരുതരവും അല്ലാത്തതുമായ പരിക്കുകളോടെ 39 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്തിൻ്റെ...
Read full story
കൊച്ചി | വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ കേസില്‍ യുവാവ് പിടിയില്‍. അങ്കമാലി പാറക്കടവ് പോപ്പുള്ളി വീട്ടില്‍ സുജിത് സുരേഷിനെയാണ് ആലുവ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. വന്ദേ ഭാരത് ട്രെയിനിന്റെ പുറത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്....
Read full story
മലപ്പുറം | കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഒഡീഷ സ്വദേശികളായ സന്തോഷ് ബാത്യ, നരസിംഗ് പ്രധാന്‍ എന്നിവരാണ് മരിച്ചത്. മലപ്പുറം കൊണ്ടോട്ടിയിൽ മാർച്ച് 16 തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. കോണ്‍ക്രീറ്റ്...
Read full story
ഫുജൈറ, യുഎഇ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ പ്രധാന എണ്ണ സംഭരണവും ബങ്കറിംഗ് കേന്ദ്രവുമായ ഫുജൈറ എമിറേറ്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ചില എണ്ണ ലോഡിംഗ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി വ്യവസായ വൃത്തങ്ങൾ അറിയിച്ചു. ഡ്രോൺ തടയൽ നടപടിക്കിടെ വീണ അവശിഷ്ടങ്ങളാണ് തീപിടിത്തത്തിന്...
Read full story