തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ൽ എ​​​​ൽ​​​​ഡി​​​​എഫ്-​​ യു​​​​ഡി​​​​എ​​​​ഫ് മു​​​​ന്ന​​​​ണി​​​​ക​​​​ൾ ത​​​​മ്മി​​​​ലു​​​ള്ള അ​​​​ഡ്ജ​​​​സ്റ്റ​​​​മെ​​​​ന്‍റ് ഭ​​​​ര​​​​ണ​​​​മാ​​​​ണു ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. "എ​​​​ൽ​​​​ഡി​​​​എ​​​​ഫും യു​​​​ഡി​​​​എ​​​​ഫും ത​​​​മ്മി​​​​ൽ പ​​​​താ​​​​ക​​​​യി​​​​ലും ചി​​​​ഹ്ന​​​​ത്തി​​​​ലും മാ​​​​ത്ര​​​​മേ വ്യ​​​​ത്യാ​​​​സ​​​​മു​​​​ള്ളൂ. ഇ​​​​വ​​​ർ ര​​​​ണ്ടു കൂ​​​​ട്ട​​​​രു​​​​ടെ​​​​യും അ​​​​ജ​​​​ൻ​​​​ഡ ഒ​​​​ന്നു​​​​ത​​​​ന്നെ​​​​യാ​​​​ണെന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി...
പത്തനംതിട്ട | ഭൂഉടമകള്‍ക്ക് ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി സ്മാര്‍ട്ട് കാര്‍ഡ് ഉടന്‍ നല്‍കുമെന്ന് മന്ത്രി കെ രാജന്‍. പത്തനംതിട്ട ജില്ലയിലെ നിര്‍മാണം പൂര്‍ത്തിയായ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു...
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
പാലക്കാട് | അറിവിലൂടെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെയും മാത്രമേ രാജ്യത്തിനും സമൂഹത്തിനും പുരോഗതി കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ലോകത്ത് നടക്കുന്ന സകല മനുഷ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും രാജ്യങ്ങള്‍ പക്ഷം ചേരാതെ എതിര്‍ക്കണമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം...
പട്ടാമ്പി : സാങ്കേതിക പുരോഗതി ആയുർവേദ വൈദ്യശാസ്ത്രത്തിന്റെ വളർച്ചയിൽ കുതിച്ചുചാട്ടം സൃഷ്ടിക്കുമെന്നും ആയുർവേദ വിദ്യാർഥികൾക്ക് മുൻപിൽ വലിയ അവസരങ്ങൾ തുറക്കപ്പെടുകയാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി രാജേഷ് . പട്ടാമ്പി അഷ്ടാംഗം ആയുർവേദ ചികിത്സാലയം...
തിരുവനന്തപുരം: ആപത്ഘട്ടത്തില്‍ നാടിന് ആശ്വാസവും സഹായവും നല്‍കാൻ മുന്നോട്ടു വരുന്നത് സഹകരണ മേഖലയാണെന്ന് മന്ത്രി കെ.രാജൻ. വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളിയതിലൂടെ കേരള ബാങ്ക് അത് തെളിയിച്ചെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നിലെ സഹകരണ...