
റിപ്പോര്‍ട്ട്
വനിതാദിനം: സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്കാര വിതരണവും മുഖ്യമന്ത്രി നിർവഹിക്കും
By ന്യൂസ് ഡെസ്ക്
•
March 7, 2020
തിരുവനന്തപുരം മാർച്ച് 7: അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാരവിതരണവും മാർച്ച് ഏഴിന് വൈകിട്ട് നാലിന് നിശാഗന്ധി ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വനിത ശിശുവികസന മന്ത്രി കെ.കെ. ശൈലജ ടീച്ചർ യോഗത്തിൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ സർഗ അവാർഡ്,...
Read full story

