റിപ്പോര്‍ട്ട്
പിഞ്ചുകുഞ്ഞുമായി ആനയുടെ സമീപം സാഹസം കാട്ടിയ ദേവസ്വം പാപ്പാൻ ജിതിൻ രാജ് പോലീസ് കസ്റ്റഡിയിൽ
By ന്യൂസ് ഡെസ്ക്
•
January 7, 2026
ആലപ്പുഴ: ഹരിപ്പാട്ട് കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരിൽ ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനക്കരികിൽ പാപ്പാൻമാർ സാഹസം നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പോലീസ്. ഹരിപ്പാട് പോലീസാണ് കേസെടുത്തത്. സംഭവത്തിൽ ദേവസ്വം പാപ്പാൻ ജിതിൻ രാജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മൃഗങ്ങളെ...
Read full story

