
റിപ്പോര്‍ട്ട്
നിവിനും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖതാരങ്ങൾക്കൊപ്പം അഭിനയിക്കാൻ പുതുമുഖങ്ങൾക്കും അവസരം. നായിക ഉൾപ്പെടെയുള്ള ഒരു കൂട്ടംപേരെയാണ് തേടുന്നത്. 1983, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിനും ഷൈനും ഒന്നിക്കുന്ന...
