
റിപ്പോര്‍ട്ട്
മലയിന്‍കീഴ്: സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ ഏതാനം മണിക്കൂറുകള്‍ക്കുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. മാറനല്ലൂര്‍ പോങ്ങുംമൂട് അജിന്‍ നിവാസില്‍ ശ്രീകുമാറിന്റെ മകന്‍ അജില്‍ എസ്.കുമാര്‍ (20), മാറനല്ലൂര്‍ അരുവിയോട് ചാനല്‍ക്കരവിളയില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍...
