റിപ്പോര്‍ട്ട്
വിഎസിന്റെ പേര് ശാസ്ത്രലോകത്തും അനശ്വരമാക്കാൻ അച്ചുതാനന്ദിനി
By ന്യൂസ് ഡെസ്ക്
•
July 25, 2025
തൃശൂര്‍ | പശ്ചിമ ഘട്ട സംരക്ഷണത്തിനായി, പ്രത്യേകിച്ച് മൂന്നാറിലെ മതികെട്ടാന്‍ ചോലയെ ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നതിലടക്കം വി എസ് കാണിച്ച ഇച്ഛാശക്തിക്കുള്ള ആദരവായി ഒരു സംഘം മലയാളി ഗവേഷകര്‍ തങ്ങള്‍ കണ്ടെത്തിയ പുതിയ ഇനം കാശിത്തുമ്പക്ക് അദ്ദേഹത്തിന്റെ പേര് നല്കി.. ഇമ്പേഷ്യന്‍സ് അച്യുതാനന്ദനി...
Read full story

