കൊച്ചി : പണിമുടക്ക് ദിനത്തില്‍ കൊച്ചിയില്‍ വണ്ടി തടയലും ബലപ്രയോഗങ്ങളും. പത്ത് സംഘടനകളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മേനക ജംഗ്ഷനില്‍ നിന്നു ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച്...
Read full story
ചങ്ങരോത്ത് (കോഴിക്കോട്): തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ പഞ്ചായത്ത് ഓഫീസില്‍ ചാണകവെള്ളം തളിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍. കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിലാണ് സംഭവം. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്തില്‍ എസ്‌സി വിഭാഗത്തില്‍പ്പെട്ട ആളായിരുന്നു പ്രസിഡന്റ്. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ജാതി അധിക്ഷേപമാണ്...
Read full story