
. തിരുവനന്തപുരം: റവന്യൂ ഓഫീസുകളിലെ വിജിലന്‍സ് പരിശോധനയില്‍ മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ തരംമാറ്റല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയില്‍നിന്നു 4,59,000 രൂപ ഗൂഗിള്‍ പേവഴി കൈപ്പറ്റിയതായി കണ്ടെത്തി . ഭൂമി...
