ദുബൈ | പാകിസ്താനിൽ ഇന്ന് (ഏപ്രിൽ 11 ശനിയാഴ്ച) നടക്കാനിരിക്കുന്ന സമാധാന ചർച്ചകൾക്ക് മുന്നോടിയായി പുതിയ നിബന്ധനകൾ മുന്നോട്ട് വെച്ച് ഇറാൻ. ലബനാനിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും വിദേശ ബാങ്കുകളിൽ മരവിപ്പിച്ചിട്ടുള്ള ഇറാന്റെ ആസ്തികൾ വിട്ടുകിട്ടണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം. ഈ ആവശ്യങ്ങൾ...
Read full story
റിപ്പോര്‍ട്ട്

ലെബനനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്റായേൽ

By ന്യൂസ് ഡെസ്ക് April 8, 2026
ബെയ്റൂത്ത് | ഇറാനുമായി വെടിനിർത്തലിൽ എത്തിയതിന് പിന്നാലെ ലെബനനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്റായേൽ. യുദ്ധം ആരംഭിച്ചതിനുശേഷം രാജ്യം കണ്ട ഏറ്റവും ഭയാനകമായ ദിനങ്ങളിലൊന്നായിരുന്നു ഇന്ന് (ഏപ്രിൽ 8). വെറും പത്ത് മിനിറ്റിനുള്ളിൽ ലെബനനിലുടനീളം നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്റായേൽ സൈന്യം അതിശക്തമായ...
Read full story
പാ​രി​സ്: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് മേ​ഖ​ല​യി​ൽ സൈ​നി​ക വി​ന്യാ​സം ശ​ക്ത​മാ​ക്കി​യ​താ​യി ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ. ഡ്രോ​ണു​ക​ളെ​യും മി​സൈ​ലു​ക​ളെ​യും പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ളും വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും എ​യ​ർ റ​ഡാ​റു​ക​ളും വി​ന്യ​സി​ച്ച​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഫ്ര​ഞ്ച് നാ​വി​ക​സേ​ന​യു​ടെ അ​ഭി​മാ​ന​മാ​യ 'ചാ​ൾ​സ് ഡി...
Read full story