റിപ്പോര്‍ട്ട്
പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്(ഇഡി) റെയ്ഡ്
By ന്യൂസ് ഡെസ്ക്
•
November 21, 2025
മലപ്പുറം | മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്(ഇഡി) റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടില്‍ നവംബർ 21 ന് രാവിലെയോടെയാണ് ഇ ഡി സംഘം പരിശോധനക്കെത്തിയത്. അന്‍വറിന്റെ സഹായിയുടെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തി. പലിശയടക്കം...
Read full story

