ന്യൂയോര്‍ക്ക്: യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയില്‍ നടന്ന (ഇഎംഎ) സൈബര്‍ ആക്രമണത്തില്‍ ഫൈസര്‍, ബയോഎന്‍ടെക്കിന്റെ എന്നിവയുടെ കൊവിഡ് വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട ചില രേഖകള്‍ മോഷ്ടിക്കപ്പെട്ടു. സൈബര്‍ ആക്രമണം വഴിയാണ് അജ്ഞാത സംഘം നിയമവിരുദ്ധമായി രേഖകള്‍...