കോവിഡ് പ്രതിരോധത്തില്‍ അലംഭാവം അരുത്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

June 24, 2020

തിരുവനന്തപുരം : തദ്ദേശഭരണ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധത്തില്‍ ജാഗ്രതക്കുറവ് വരുത്തരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കളക്ടറേറ്റില്‍ തദ്ദേശഭരണ സ്ഥാപന പ്രതിനിധികളുമായുള്ള സൂം കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ആദ്യഘട്ടത്തിലുണ്ടായിരുന്ന ജാഗ്രതയില്‍ പ്രാദേശികതലത്തില്‍ കുറവുണ്ടായതാണ് കാണുന്നത്. കച്ചവട സ്ഥാപനങ്ങള്‍ …