റിപ്പോര്‍ട്ട്
ഏത് ഭരണം വന്നാലും താന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയായിരിക്കമെന്ന് ചലച്ചിത്രതാരം രമേശ് പിഷാരടി
By ന്യൂസ് ഡെസ്ക്
•
February 15, 2026
കോട്ടയം | ലോകത്ത് തിരസ്‌കരിക്കപ്പെട്ട പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസമെന്ന് ചലച്ചിത്രതാരം രമേശ് പിഷാരടി ഏത് ഭരണം വന്നാലും ഞാന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയായിരിക്കമെന്നും കോണ്‍ഗ്രസിന്റെ ദേശീയ കാഴ്ചപ്പാടും വിശാലമായ ജനാധിപത്യവുമാണ് തന്നെ കോണ്‍ഗ്രസുകാരനാകാന്‍ പ്രേരിപ്പിച്ചതെന്നും രമേശ് പിഷാരടി പറഞ്ഞു. സിനിമ-രാഷ്ട്രീയം – സമൂഹം എന്ന...
Read full story

