
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ 'ബഡേ ഭായ്' (വല്ല്യേട്ടന്‍) എന്ന് വിശേഷിപ്പിച്ച് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു. പാകിസ്താനിലെ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം. കര്‍താര്‍പുര്‍ ഇടനാഴിയിലൂടെ...


