
റിപ്പോര്‍ട്ട്
ഇമ്മ്യൂണിറ്റി ബൂസ്റ്ററുമായി സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികള്‍ സന്നിധാനത്തും പമ്പയിലും
By ന്യൂസ് ഡെസ്ക്
•
November 24, 2020
പത്തനംതിട്ട : കോവിഡ് 19 മഹാമാരി കാലത്ത് ശബരിമല ദര്‍ശനം നടത്തുന്ന ഭക്തര്‍ക്കും ജീവനക്കാര്‍ക്കും സേവനമൊരുക്കി ഹോമിയോപ്പതി വകുപ്പ്. കോവിഡ് 19 പശ്ചാത്തലത്തില്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം സന്നിധാനത്തെയും പമ്പയിലെയും സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ആരംഭിച്ചു....
Read full story

