അന്താരാഷ്ട്ര എഐ ആക്ഷന്‍ ഉച്ചകോടി ഫ്രാന്‍സില്‍ നടത്തും : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോൺ
പാരീസ്: അന്താരാഷ്ട്ര എഐ ആക്ഷന്‍ ഉച്ചകോടി ഫെബ്രുവരി 10, 11 തീയതികളില്‍ ഫ്രാന്‍സില്‍ നടത്തും. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണാണ് “ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.കഴിഞ്ഞ വര്‍ഷം നവംബര്‍ 15ന് ബ്രസീലിലെ റിയോ ഡി …
അന്താരാഷ്ട്ര എഐ ആക്ഷന്‍ ഉച്ചകോടി ഫ്രാന്‍സില്‍ നടത്തും : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോൺ Read More