പാലക്കാട് ലൈസന്‍സില്ലാതെ സാനിറ്റൈസര്‍ നിര്‍മ്മാണം

March 17, 2020

പാലക്കാട് മാര്‍ച്ച് 17: സംസ്ഥാനത്ത് കോവിഡ് 19 വ്യാപിക്കുന്നതിനിടെ ലൈസന്‍സില്ലാതെ സാനിറ്റൈസര്‍ നിര്‍മ്മാണം വ്യാപകമാകുന്നു. പാലക്കാട് മുതലമടയില്‍ ലൈസന്‍സില്ലാതെ നിര്‍മ്മിച്ച വ്യാജ സാനിറ്റൈസറുകള്‍ ഡ്രഗ്സ് കണ്ട്രോള്‍ വിഭാഗം പിടികൂടി. രണ്ടിരട്ടി വിലക്കാണ് സാനിറ്റൈസറുകള്‍ വിപണയിലെത്തിക്കുന്നത്. മുതലമടയിലെ പോത്തമ്പാടത്ത് പ്രവര്‍ത്തിക്കുന്ന ഹാപ്പി ഹെര്‍ബല്‍ …