സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഇന്നലെ, വെള്ളിയാഴ്ച (12/06/2020)കാണാതായ അണ്ടർ സെക്രട്ടറിയുടെ മൃതദേഹം കണ്ടെത്തി. ഇള ദിവാകരനാണ് മരിച്ചത്. ചിറയിൻകീഴ് അടുത്തുള്ള വാമനപുരത്തിനടുത്ത് അന്തിക്കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് പുഴയുടെ കരയിൽ ഇവരുടെ...