റിപ്പോര്‍ട്ട്

മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തു

By ന്യൂസ് ഡെസ്ക് August 27, 2025
മൂന്നാർ: മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തു. ഇക്കാനഗർ, ഗ്രഹാംസ് ലാൻഡ്, മാട്ടുപ്പട്ടി എന്നിവിടങ്ങളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ഓ​ഗസ്റ്റ് 26 ചൊവ്വാഴ്ച രാവിലെയാണ് ഇവ വിരിഞ്ഞത്. നിലവിൽ പ്രദേശത്തെ ഏതാനും ചെടികളിൽ മാത്രമേ പൂക്കൾ വിരിഞ്ഞിട്ടുള്ളൂ. വരുംദിവസങ്ങളിൽ കൂടുതൽ ചെടികൾ പൂവിടാനാണ് സാദ്ധ്യത ഇവ...
Read full story