
റിപ്പോര്‍ട്ട്
തിരുവനന്തപുരം: അവയവദാന നിയമം അട്ടിമറിച്ച് കോടികള്‍ കൊയ്യുന്ന മാഫിയ സജീവമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത്തരം മാഫിയകള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സര്‍ക്കാരിന്റെ മൃതസഞ്ജീവിനി പദ്ധതിയിലൂടെ മാത്രമേ അവയവദാനം നടത്താന്‍ പാടുള്ളുവെന്നാണ് നിയമം. സ്വകാര്യ ആശുപത്രികളും...
