അറിയിപ്പുകള്‍
ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ നഗരസഭ പണികഴിപ്പിച്ച ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സിന്റെയും ഡിജിറ്റല്‍ എക്‌സറേ യൂണിറ്റിന്റെയും ഉത്ഘാടനം 27-ന് രാവിലെ 10.30 ന് ആശുപത്രി അങ്കണത്തില്‍ നടത്തും. തീയറ്റര്‍ കോംപ്ലക്‌സിന്റെ ഉത്ഘാടനം വൈദ്യുതി മന്ത്രി...
റിപ്പോര്‍ട്ട്
പെട്ടിമുടി ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും സകല സമ്പാദ്യങ്ങളും നഷ്ടമായവര്‍. അവര്‍ക്കു വേണ്ടി   തിരച്ചിലിലേര്‍പ്പെട്ട ദൗത്യസംഘം പെട്ടിമുടിയോട് യാത്ര പറഞ്ഞിറങ്ങി.  ദുരന്തത്തില്‍  ഗതാഗത-വാര്‍ത്ത വിനിമയ-വൈദ്യുതി ബന്ധങ്ങളും തകരാറിലായതോടെ അര്‍ധരാത്രിയിലുണ്ടായ ദുരന്തം പുറം ലോകമറിയുന്നത് നേരം...
റിപ്പോര്‍ട്ട്
ഇടുക്കി : ഗ്യാപ് റോഡ് ഭാഗത്തെ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെയും അഡ്വ.ഡീന്‍ കുര്യാക്കോസ്  എം പിയുടേയും നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും നഷ്ടപരിഹാരം വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കുന്നതിന്റെ...
റിപ്പോര്‍ട്ട്
തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഹൈറേഞ്ച് മേഖലയിലെ മിക്ക പ്രദേശങ്ങളും പരിസ്ഥിതി ലോല മേഖലയില്‍. 2020 ഓഗസറ്റ് 13 ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിലാണ് ഇക്കാര്യം പറയുന്നത്. ഉപ്പുതറ, വാഗമണ്‍, ഇടുക്കി, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, അറക്കുളം...
റിപ്പോര്‍ട്ട്
ഇടുക്കി : ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തുന്നതിനും പുനരധിവാസം സാധ്യമാക്കുന്നതിനുമായുള്ള ജോലികള്‍ക്കായി  സ്പെഷ്യല്‍ ടീമിനെ ചുമതലപ്പെടുത്തി. മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ ബിനു ജോസഫ് നേതൃത്വം നല്‍കുന്ന 13 അംഗ ടീമിനാണ്...
റിപ്പോര്‍ട്ട്
ഇടുക്കി: ഓണക്കാലത്ത് ചന്തകളിലും മറ്റ് വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളിലും  ഉണ്ടാകാന്‍ സാധ്യതയുള്ള തിക്കും തിരക്കും ഒഴിവാക്കുന്നതിനും ജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി ലഘൂകരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവു...
റിപ്പോര്‍ട്ട്
ഇടുക്കി : പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി തുടര്‍ച്ചയായ പതിമൂന്നാം ദിവസവും തിരച്ചില്‍ നടന്നു. ഇന്നലെ (19) നടത്തിയ തിരച്ചിലില്‍ രണ്ട്   പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. വിഷ്ണു (8), ഒരു സ്ത്രിയുടെ മൃതദേഹം...
റിപ്പോര്‍ട്ട്
ഇടുക്കി : ഓണത്തിരക്കില്‍ കോവിഡ് പ്രതിരോധത്തിന് വ്യാപാര സ്ഥാപനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍ കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്കി.  എല്ലാ വ്യാപാര സ്ഥാപനങ്ങളിലും  സന്ദര്‍ശക രജിസ്റ്റര്‍ കൂടാതെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കായി ഹെല്‍ത്ത് രജിസ്റ്ററും സൂക്ഷിക്കണം. സാനിട്ടൈസര്‍...
റിപ്പോര്‍ട്ട്
ഇടുക്കി :കുമളി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ പദവി കൈവരിച്ചു. സമഗ്ര മാലിന്യ പരിപാലനത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വിവിധ ഘടകങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പഞ്ചായത്ത് നേട്ടം സ്വന്തമാക്കിയത്.സമഗ്ര മാലിന്യപരിപാലനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളിലെ ഘടകങ്ങളായ ഹരിത...
റിപ്പോര്‍ട്ട്
ഇടുക്കി : ഒരു പതിറ്റാണ്ടിനിപ്പുറം അടിമാലി ഗ്രാമപഞ്ചായത്തിലെ പെട്ടിമുടി പാടശേഖരത്ത് ഞാറ്റ് പാട്ടുയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പെട്ടിമുടിയില്‍ നെല്‍ കൃഷിയിറക്കിയിട്ടുള്ളത്. ഞാറ്റടിയില്‍ പാകമായി നിന്നിരുന്ന ഞാറ് ചെളിയിലാഴ്ത്തി തരിശായി...
റിപ്പോര്‍ട്ട്
ഇടുക്കി : ഓണക്കാലത്ത് വിപണിയില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള മായം ചേര്‍ക്കല്‍ തടയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ഓണം സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന ആരംഭിച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സ്‌ക്വാഡുകളുടെ...
റിപ്പോര്‍ട്ട്
പുഴ കേന്ദ്രീകരിച്ച് തെരച്ചില്‍ ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍ കാണാതയവര്‍ക്ക് വേണ്ടി നടത്തിയ തെരച്ചിലില്‍ ഞായറാഴ്ച രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ചിന്നത്തായി (62), മുത്തുലക്ഷ്മി (22) എന്നിവരുടെ മൃതദേഹമാണ് നല്ലതണ്ണിയാറിലെ ഗ്രാവല്‍ബാങ്ക് സിമന്റ് പാലം...