ഇടുക്കി: ഇടുക്കിയിൽ പൊലീസുകാരുടെ കാൻറീൻ നടത്തിപ്പ് ചട്ടവിരുദ്ധമെന്ന് ആഭ്യന്തര അന്വേഷണറിപ്പോർട്ട്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കാന്റീൻ നടത്തിയ ഉദ്യോഗസ്ഥ‌ർക്കെതിരെ അന്വേഷണം വേണമെന്നും എറണാകുളം റേഞ്ച് ഡിഐജി ഡിജിപിക്ക് റിപ്പോ‍ർട്ട് നൽകി. പൊലീസ് കാൻറീൻ നടത്തിപ്പിനെ കുറിച്ച് വിജിലൻസും അന്വേഷണം തുടങ്ങി. ജില്ലാ...
Read full story
ഇടുക്കി: പീരുമേട് എംഎല്‍എ ഇ .എസ്. ബിജിമോളുടെ ഭര്‍ത്താവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. 2016 ല്‍ തെരഞ്ഞെടുപ്പ് ചെലവിലേക്കായി വാങ്ങിയ 15 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്ന പരാതിയിൽ കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബിജിമോളുടെ ഭര്‍ത്താവ് പി. കെ. റെജിക്കെതിരെ കേസെടുത്തത് റെജിയുടെ...
Read full story
ഇടുക്കി: വട്ടവടയില്‍ ജാതിവിവേചനം പുലര്‍ത്തിയ ബാര്‍ബര്‍ ഷോപ്പുകള്‍ പഞ്ചായത്ത് ഇടപെട്ട് പൂട്ടിച്ചു. ചില പ്രത്യേക ജാതിവിഭാഗത്തില്‍ പെട്ടവര്‍ക്ക് ബാര്‍ബര്‍ ഷോപ്പുകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പരാതിയെ തുടര്‍ന്നാണ് പഞ്ചായത്തും പട്ടികജാതി ക്ഷേമ സമിതിയും ഇടപെട്ട് ബാര്‍ബര്‍ ഷോപ്പ് അടച്ചു പൂട്ടിയത്. ചക്ലിയ വിഭാഗത്തിലുള്ളവരെ...
Read full story
ഇടുക്കി: കട്ടപ്പനയിലെ സ്വകാര്യ ഹോസ്റ്റലില്‍ അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. 2020 ആഗസ്റ്റ് 21 ന് പുലര്‍ച്ചെയാണ് സംഭവം നടക്കുന്നത്. കട്ടപ്പനയിലെ ഒരു ബാങ്ക് ജീവനക്കാരിയാണ് യുവതി. പ്രസവത്തിനുളള അസ്വസ്ഥതകള്‍ തുടങ്ങിയപ്പോള്‍ കൂടെ താമസിച്ചിരുന്ന മൂത്ത...
Read full story
അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം നടത്തി
റിപ്പോര്‍ട്ട്

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം നടത്തി

By ന്യൂസ് ഡെസ്ക് June 24, 2020
ഇടുക്കി : അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം തൊടുപുഴയില്‍ ഡീന്‍ കുരൃാക്കോസ്‌ എം.പി. ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ യശ്ശസും അഭിവൃദ്ധിയും വര്‍ദ്ധിപ്പിക്കുവാന്‍ മുഴുവന്‍ ജനങ്ങളും കൈ മെയ് മറന്ന് തുറന്ന മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഒളിമ്പിക് സന്ദേശത്തിലൂടെ  എം.പി. ആഹ്വാനം ചെയ്തു.  ജില്ലാ...
Read full story
ഇടുക്കി: യൂറോപ്പിലും ഗള്‍ഫ് നാടുകളിലും വലിയ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഇടുക്കി നെടുങ്കണ്ടം ജമീല മന്‍സില്‍ അബ്ദുല്‍ കെ നാസറി(56)നെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി രത്നാകരന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്. ചെറുപുഴ തയ്യേനിയിലെ...
Read full story