റിപ്പോര്‍ട്ട്
ഇടുക്കി : ഇടവെട്ടി ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങള്‍ക്കായി പുതുതായി നിര്‍മിച്ച 'പകല്‍ വീടിന്റെ' ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ നിര്‍വ്വഹിച്ചു. കൊതകുത്തിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി...