
റിപ്പോര്‍ട്ട്
കൊച്ചി: ദേശീയപാതയിൽ ഇടപ്പള്ളിക്കും അരൂരിനും ഇടയിൽ ആകാശപാത നിർമ്മിക്കുന്നത് ദേശീയപാത അതോറിറ്റിയുടെ പരിഗണനയിൽ. നഗരത്തിൽ മൂന്ന് ഫ്ലൈ ഓവറുകൾ പണിതിട്ടും ആലപ്പുഴ റൂട്ടിലെ ഗതാഗതക്കുരുക്ക് കുറയാത്ത പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇക്കാര്യത്തിൽ ജനപ്രതിനിധികളുമായുള്ള പ്രാഥമിക ചർച്ച...
