എറണാകുളം യു ഐഡി എ ഐ ആധാര്‍ കേന്ദ്രം പാലാരിവട്ടത്ത് പ്രവര്‍ത്തനമാരംഭിച്ചു August 20, 2020 എറണാകുളം: കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇന്‍ഫര്‍മേഷൻ ടെക്നോളജി വകുപ്പിന് കീഴിലുള്ള യു ഐ ഡി എ ഐ നേരിട്ട് നടത്തുന്ന ആധാര്‍ സേവ കേന്ദ്രം പാലാരിവട്ടത്ത് പ്രവര്‍ത്തനമാരംഭിച്ചു. യു ഐഡി എ ഐ കേരത്തില്‍ ആദ്യമായി ആരംഭിക്കുന്ന ആധാര്‍ സേവ കേന്ദ്രമാണിത്. …