ന്യൂഡൽഹി : ജനസംഖ്യയുടെ 75 ശതമാനത്തെ ആളുകൾക്ക് 30 ദിവസത്തിനുള്ളിൽ വാക്സിനേറ്റ് ചെയ്യാൻ സാധിച്ചാൽ കോവിഡ് മരണങ്ങൾ കുറയ്ക്കാമെന്ന് ഐസിഎംആർ പഠനം. രാജ്യത്ത് കോവിഡ് മൂന്നാം തരംഗ സാധ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടയിലാണ് ഐസിഎംആർ ഇത്തരമൊരു നിരീക്ഷണം നടത്തിയിരിക്കുന്നത്. അടുത്തിടെ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച...
Read full story