മൈ​സൂ​രു: മൈ​സൂ​രു കൊ​ട്ടാ​ര​ത്തി​ന് സ​മീ​പം ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. ബ​ലൂ​ൺ വി​ൽ​പ്പ​ന​ക്കാ​ര​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഹൈ​ഡ്ര​ജ​ൻ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചാണ് അപകടം ഉണ്ടായത്. ഡിസംബർ 25 വ്യാ​ഴാ​ഴ്ച രാ​ത്രി 8.45ഓ​ടെ​യാ​ണ് സം​ഭ​വം. ബ​ലൂ​ൺ...
കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിർമ്മിച്ച വിമാനവാഹിനി ഐ.എൻ.എസ് വിക്രാന്ത് പ്രവർത്തനസജ്ജമായെന്ന് ദക്ഷിണ നാവികത്താവളം മേധാവി വൈസ് അഡ്മിറല്‍ വി. ശ്രീനിവാസ് 2024 ഡിസംബർ 2 തിങ്കളാഴ്ച വാർത്താസമ്മേളനത്തില്‍ പറഞ്ഞു.പരീക്ഷണങ്ങളും ആയുധങ്ങളുള്‍പ്പെടെയുള്ള സംവിധാനങ്ങളും സ്ഥാപിക്കുന്ന ജോലികള്‍...