
റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ചൊവ്വയിലേക്കു ന്യൂക്ലിയര്‍ റോക്കറ്റ് അയയ്ക്കാന്‍ നാസ. സാധാരണ റോക്കറ്റ് ചൊവ്വയിലെത്താന്‍ ഏഴു മാസമെടുക്കും. പുതിയ റോക്കറ്റ് യാത്രാ സമയം കുറയ്ക്കുമെന്നു നാസ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പാം മെല്‍റോയ് അറിയിച്ചു. 2030 കളില്‍ മനുഷ്യരെ...
