ബഹാമാസില്‍ ചുഴലിക്കാറ്റില്‍ 7 മരണം

September 4, 2019

മെക്സികോ സിറ്റി സെപ്റ്റംബര്‍ 4: ബഹാമാസില്‍ ഇന്നലെയുണ്ടായ ചുഴലിക്കാറ്റില്‍ ഏഴ് പേരോളം മരിച്ചു. മരണസംഖ്യ കൂടാനാണ് സാധ്യതയെന്ന് ബഹാമാസ് പ്രധാനമന്ത്രി ഹുബേര്‍ട്ട് മിന്നിസ് ചൊവ്വാഴ്ച വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞ രണ്ട്പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ ഏഴാവുകയായിരുന്നുവെന്ന് പത്രസമ്മേളനത്തില്‍ ഹുബേര്‍ട്ട് …