മലപ്പുറം: റേ​ഷ​ൻ ക​ട​ക​ൾ സ്മാർട്ട് ആക്കുന്ന കെ-​സ്റ്റോ​ർ പ​ദ്ധ​തി ക​ട​ലാ​സി​ൽ ഒ​തു​ങ്ങി. മലപ്പുറം ജി​ല്ല​യി​ൽ തെരഞ്ഞെടുത്ത അ​ഞ്ച് താ​ലൂ​ക്കു​ക​ളിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള നൂറുദിന കർമ്മ പദ്ധതികളിലുൾപ്പെടുത്തിയാണ് റേഷൻ കടകൾ സ്മാർട്ടാക്കാൻ തീരുമാനിച്ചിരുന്നത്. മലപ്പുറം...
Read full story
പഞ്ചായത്ത് തല അദാലത്ത് സംഘടിപ്പിക്കുന്നു
അറിയിപ്പുകള്‍

പഞ്ചായത്ത് തല അദാലത്ത് സംഘടിപ്പിക്കുന്നു

By ന്യൂസ് ഡെസ്ക് May 7, 2022
സർക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജനുവരി 31വരെ  തീർപ്പാക്കാത്ത എല്ലാ അപേക്ഷകളും പരാതികളും തീർപ്പാക്കുന്നതിന് പഞ്ചായത്ത്തല അദാലത്ത് സംഘടിപ്പിക്കുന്നു. മെയ് 9 മുതൽ 12 വരെയുള്ള തിയതികളിൽ അതാത് ഗ്രാമപഞ്ചായത്തുകളിലാണ് അദാലത്ത്. പഞ്ചായത്ത് തലത്തിൽ തീർപ്പാക്കാൻ സാധിക്കാത്ത അപേക്ഷകളും പരാതികളും...
Read full story
പത്തനംതിട്ട: തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും, പൊതുജനങ്ങള്‍ക്കും ഏറെ ഉപകാരപ്രദമായി ആറന്മുള ടേക് എ ബ്രേക്ക് പദ്ധതി മാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള സത്രക്കടവിനു സമീപം ആറന്മുള പഞ്ചായത്ത് ടേക്ക് എ ബ്രേയ്ക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി....
Read full story
ജില്ലയില്‍ ഇക്കുറി പട്ടയമേള നടക്കുമ്പോള്‍ കോതമംഗലത്തെ ഒരുകൂട്ടം കര്‍ഷകര്‍ക്ക് അത് ഇരട്ടി സന്തോഷമാണു നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആവിഷ്‌കരിച്ച നൂറുദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി കൃഷി ഭൂമിക്ക് മുന്നൂറിനടുത്ത് പട്ടയങ്ങളാണ് കോതമംഗലം താലൂക്കില്‍ വിതരണം ചെയ്യുന്നത്. കര്‍ഷകരുടെ കാലങ്ങളായുള്ള കാത്തിരിപ്പിനാണു...
Read full story
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായുള്ള 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി മൂടാടി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ആറും ഒമ്പതും വാർഡുകളിൽ വാർഡ്തല സമിതി രൂപവത്കരിച്ചു. എല്ലാ വീടുകളിലും ഒരു കൃഷിയെങ്കിലും നടത്തി ജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വാർഡിലെ മുഴുവൻ...
Read full story
സർക്കാർ സ്ഥാപനങ്ങളിൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുന്നവർക്കായി സേവനങ്ങൾ ഇനി വാതിൽപടിക്കൽ എത്തും. മുഖ്യമന്ത്രിയുടെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് മുക്കം നഗരസഭ പദ്ധതി നടപ്പാക്കുന്നത്. വിവിധ കാരണങ്ങളാൽ  സർക്കാർ സേവനം ലഭിക്കാത്തവർ, പ്രായാധിക്യം, ഗുരുതര രോഗം കാരണം ചലനശേഷി നഷ്ടപ്പെട്ടവർ, വയോജനങ്ങൾ, അവശരായവർ, കിടപ്പുരോഗികൾ,...
Read full story
എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ വിജയത്തിനായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തുതല സംഘാടക സമിതി രൂപീകരിച്ചു. പദ്ധതിയുമായി ബന്ധപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ കൃഷിയോഗ്യമായ എല്ലായിടത്തും, എല്ലാ...
Read full story
വൈപ്പിൻ നായരമ്പലത്ത് ആയുർവ്വേദ ആശുപത്രി കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ രണ്ട് കോടി 15 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് തീരദേശ വികസന അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് പുതിയ ഐ.പി ബ്ലോക്ക് നിർമിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി...
Read full story
വിവിധ ഡയറക്ടറേറ്റുകളും അനുബന്ധ ഏജൻസികളുമായി പരന്നുകിടക്കുന്ന, ഒരേസ്വഭാവമുള്ള അഞ്ചുവകുപ്പുകളെ ഏകോപിപ്പിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് എന്ന ഒറ്റവകുപ്പായി തീർക്കുന്നതിലൂടെ ജനസൗഹൃദ സേവനം ഉറപ്പുവരുത്താനാകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വകുപ്പ് സംയോജനവുമായി ബന്ധപ്പെട്ട്, ഉദ്യോഗസ്ഥ പുനർവിന്യാസം...
Read full story
ആലപ്പുഴ: പത്തിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 2021 ഒക്ടോബര്‍ 9ന് രാവിലെ ഒന്‍പതിന് റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. അഡ്വ. യു. പ്രതിഭ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ...
Read full story