
റിപ്പോര്‍ട്ട്
ഗാന്ധിനഗര്‍: അറ്റകുറ്റപ്പണിക്കു ശേഷം പാലം തുറന്നുകൊടുക്കുന്ന വിവരം ഒറേവ ഗ്രൂപ്പ് അറിയിച്ചിരുന്നില്ലെന്നും പാലത്തിനു ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുത്തിരുന്നില്ലെന്നും മോര്‍ബി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധ്യക്ഷന്‍ സന്ദീപ്സിന്‍ഹ് സാലാ വ്യക്തമാക്കി.ഇതിനോട് കമ്പനി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. സന്ദര്‍ശകര്‍ ഉത്തരവാദിത്വത്തോടെ...

