
റിപ്പോര്‍ട്ട്
ഭാര്യയുടെ കാമുകന് നേരെ വെടിയുതിര്‍ത്തു. ഭര്‍ത്താവ് ഒളിവില്‍
By ന്യൂസ് ഡെസ്ക്
•
July 27, 2021
ആലപ്പുഴ : ഭാര്യയുടെ കാമുകന് നേരെ ഭര്‍ത്താവ് വെടിയുതിര്‍ത്തു. ചെങ്ങന്നൂരിലാണ് സംഭവം. കോട്ടയം വടവാതൂര്‍ സ്വദേശി ബെനോ വര്‍ഗീസിനാണ് തുടയില്‍ വെടിയേറ്റത്. പ്രദീപും ഭാര്യയും തമ്മില്‍ വിവാഹ മോചനത്തിന് കേസ് നല്‍കിയിരുന്നു. അതിന്റെ നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.അതിനിടെയാണ് ഭാര്യ കാമുകനൊപ്പം താമസിക്കുന്ന...
Read full story

