
എറണാകുളം: ആരോഗ്യ കേരളം: അവലോകന യോഗം ചേര്‍ന്നു
ഡെങ്കിപ്പനി, എലിപ്പനി നിയന്ത്രണത്തിൽ കോവിഡ് വെല്ലുവിളികള്‍ക്കിടയിലും കോവിഡിതര രോഗങ്ങള്‍ തടയുന്നതിലും ആരോഗ്യ പ്രവർത്തകർ മികച്ച നേട്ടം കൈവരിച്ചതായി ആരോഗ്യ കേരളം ജില്ലാ അവലോകന യോഗം. മലേറിയ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ ഇല്ലാതാക്കുന്നതിലും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ യഥാമസയം കണ്ടെത്തി നിയന്ത്രിക്കുന്നതിലും ആരോഗ്യ …