
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ലോകരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വഭാവ രൂപീകരണത്തിന് കാരണം അദ്ദേഹത്തിന്റെ പിതാവാണെന്നും പിതാവില്‍ നിന്ന് അദ്ദേഹം വൈകാരിക പീഡനത്തിന് ഇരയായെന്നും വെളിപ്പെടുത്തല്‍. ട്രംപിനേയും അദ്ദേഹത്തെ സൃഷ്ടിച്ച കുടുംബത്തേയും കുറിച്ചുള്ള...
