റിപ്പോര്‍ട്ട്
-വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 2188 പേർക്ക്-1230 പേർക്ക് രോഗമുക്തി ആലപ്പുഴ: ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ഓഗസ്റ്റ് 27 വെള്ളിയാഴ്ച 2188 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1230 പേർ രോഗമുക്തരായി....