റിപ്പോര്‍ട്ട്
തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലാ പി ജി പ്രവേശന നടപടി നീളുന്നതായി പരാതി. ഒരു കുട്ടം വിദ്യാര്‍ത്ഥികളാണ് സര്‍വ്വകലാശാലയുടെ അനാസ്ഥ ചോദ്യം ചെയ്ത് പരാതി നല്‍കിയിരിക്കുന്നത്. ഇതുമൂലം കേരളത്തില്‍ പഠിക്കാനുള്ള വിദ്യാര്‍ഥികളുടെ അവസരം തന്നെയാണ്...