റിപ്പോര്‍ട്ട്
കൊല്ലം: ഹോര്‍മോണ്‍ സംബന്ധമായ പരിശോധനകള്‍ സര്‍ക്കാര്‍ നിരക്കില്‍ സാധാരണക്കാരായ രോഗികള്‍ക്ക് പ്രാപ്യമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബില്‍ സ്ഥാപിച്ച ഹോര്‍മോണ്‍ അനലൈസര്‍ മെഷീന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി....