ഹണി ട്രാപ്പിലൂടെ നഗ്ന ഫോട്ടോ വാങ്ങി പണം തട്ടിപ്പ് .. ഫേസ്ബുക്കിലെ പുതിയ സംഘങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി കേരള പോലിസ്

August 28, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ആളുകളെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടുന്ന ഉത്തരേന്ത്യന്‍ ലോബി സജീവമാകുന്നുവെന്ന് കേരള പൊലീസ്. സ്ത്രീകളെന്ന വ്യാജേന ഫേസ്ബുക്കില്‍ സൗഹൃദം സ്ഥാപിച്ച ശേഷം വീഡിയോ കോളിലൂടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയാണ് ഹൈടെക് സംഘം ഇരകളില്‍ നിന്ന് പണം തട്ടുന്നത്. ഇതിനകം നൂറിലധികം പേര്‍ കബളിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തി. …

ഹണിട്രാപ്പ് 21 കാരി പെണ്‍കുട്ടിയടക്കം നാലുപേര്‍ പോലീസ് പിടിയില്‍

August 18, 2020

കൊച്ചി: തന്‍റെ    സൗന്ദര്യം മുതലാക്കി  പുരുഷന്‍മാരെ കെണിയിലാക്കുന്ന നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഫോര്‍ട്ടു കൊച്ചി സ്വദേശിനി നസ്നി എന്ന 21 കാരിയാണ്  സംഘത്തിന്‍റെ  നേതാവ്. എളങ്കുന്നപ്പുഴ പുതുവയ്പ്പ് പുതിയനികത്തില്‍ അജിത് ( 21), തോപ്പുംപടി വീലുമ്മേല്‍ തീത്തപ്പറമ്പില്‍    നിഷാദ് ‌(21), …