കോഴിക്കോട്: ഓണ്‍ലൈന്‍ വായനോത്സവവുമായി എസ്.എസ്.കെ. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

June 16, 2021

കോഴിക്കോട്: ലോക്ക്ഡൗണില്‍  സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും വായനോത്സവ  പരിപാടികള്‍ക്ക് മുടക്കം സംഭവിക്കാതിരിക്കാനായി ഓണ്‍ലൈനില്‍ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് സമഗ്ര ശിക്ഷാ കോഴിക്കോട്.ജൂണ്‍ 18 ന് ആരംഭിച്ച് 24 ന് അവസാനിക്കുന്ന വിധത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തത്. കുട്ടികളില്‍  വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനും ഹോം ലൈബ്രറി ഫലപ്രദമായി …