ഇടുക്കി: പൊരിവെയിലില്‍ മണിക്കൂറുകളോളം പണിയെടുക്കുന്ന ഹോംഗാര്‍ഡുകള്‍ക്ക്‌ മാര്‍ച്ചുമാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. മറ്റുസര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം അഞ്ചാംതീയതിക്കുമുമ്പായി ശമ്പളം ലഭിക്കുമ്പോള്‍ ഹോംഗാര്‍ഡുകള്‍ക്ക്‌ പത്താം തീയതിയോടടുത്ത ദിവസങ്ങളിലായിരുന്നു ശമ്പളംനല്‍കി വന്നിരുന്നത്‌. എന്നാല്‍ ഈ മാര്‍ച്ചുമാസം മൂന്നാഴ്‌ചകള്‍ പിന്നിട്ടിട്ടും ഇതുവരെയും ശമ്പളം നല്‌കിയിട്ടില്ല. ഫണ്ടില്ലാത്തതാണ്‌ ശമ്പളം...
Read full story