തൃശൂര്‍ | സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 5 ന് ഇടുക്കിയില്‍ നടക്കുന്ന എന്റെ കേരളം പരിപാടിയിൽ റാപ്പര്‍ വേടന്‍ പൊതു വേദിയില്‍ സംഗീത പരിപാടി അവതരിപ്പിക്കും. വിവാദത്തില്‍ പെട്ടതിനു ശേഷം ആദ്യമായിട്ടാണ് റാപ്പര്‍ വേടന്‍ പൊതുവേദിയില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നത്....
Read full story