റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: പാകിസ്താനില്‍ ഡിവൈ.എസ്.പി. പദവിയില്‍ നിയമതിയായി ഹിന്ദു യുവതി. സിന്ധ് പ്രവിശ്യയിലെ ജാക്കോബാബാദ് സ്വദേശിനിയായ മനീഷ റൊപേത (26)യാണ് ചരിത്രം കുറിച്ചത്. ഭരണഘടനാപരമായി വിലക്കില്ലെങ്കിലും പാകിസ്താനില്‍ ഇത്തരം തസ്തികകളില്‍ അപൂര്‍വമായി മാത്രമേ സ്ത്രീകള്‍ നിയമിതരാകാറുള്ളൂ....