കോൺഗ്രസ് നേതാവ് പവൻ ഖേര പെട്ടു ,നിയമത്തിനു മുമ്പിൽ കീഴടങ്ങാൻ ആസാം മുഖ്യമന്ത്രി
.ഗുവാഹത്തി, അസാം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മയുടെ ഭാര്യയെക്കുറിച്ച് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേരക്കെതിരെ നിയമനടപടികൾ ശക്തമായി. ഖേര നിയമത്തിന് മുമ്പാകെ കീഴടങ്ങണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്താണ് കേസ്? അസാം തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് …
കോൺഗ്രസ് നേതാവ് പവൻ ഖേര പെട്ടു ,നിയമത്തിനു മുമ്പിൽ കീഴടങ്ങാൻ ആസാം മുഖ്യമന്ത്രി Read More