കൊല്ലം: തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. കൊല്ലം തീരത്ത് നിരീക്ഷണം ശക്തമാക്കി. തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന വള്ളങ്ങളാണ് രാത്രിയില്‍ കൊല്ലം തീരത്ത അനധികൃത മാര്‍ഗങ്ങളിലൂടെ മത്സ്യ ബന്ധനം തുടരുന്നത്. …