റിപ്പോര്‍ട്ട്
ദുല്‍ഖറും കാജലും നായികാനായകൻമാരാവുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം 'ഹേയ് സിനാമിക'. ഈ ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. 'തോഴി' എന്ന മനോഹരമായ മെലഡി ഗാനത്തിന് ന്റ ലിറിക്കല്‍ വിഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍...