റിപ്പോര്‍ട്ട്
കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരിവേട്ട. 1200 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ നിന്ന് ലഹരിമരുന്ന് പിടികൂടി. ഇറാനിയന്‍ കപ്പലില്‍ നിന്നാണ് 200 കിലോ ഹെറോയിന്‍ പിടികൂടിയത്. ഇവ കൊച്ചിയിലെത്തിച്ചു. നാവിക സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തന്റെ...