പഞ്ചാബ്: പാകിസ്ഥാനില്‍ നിന്നും രവി നദിയിലൂടെ ഒഴുകിയെത്തിയ 64 കിലോഗ്രാം ഹെറോയിന്‍ ബിഎസ്എഫ് കണ്ടെടുത്തു. പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ദേരാ ബാബ നായികിന് സമീപമുള്ള നംഗ്ലി ഘട്ടിലെ അതിര്‍ത്തി ഔട്ട്പോസ്റ്റില്‍ നിന്നാണ് ഹെറോയിന്‍ പാക്കറ്റുകള്‍ പിടിച്ചെടുത്തത്....