
റിപ്പോര്‍ട്ട്
ന്യൂഡൽഹി: കൊവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്കുള്ള അടിയന്തിര സഹായവുമായി അമേരിക്ക. കൊവിഡ്-19 വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ ഉടന്‍ കയറ്റി അയക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍....
